ഉംറ: പഠനക്ലാസ്​

05:36 AM
13/01/2018
കാസർകോട്: ഉംറ നിർവഹിക്കാൻ ഉദ്ദേശിക്കുന്നവർക്കായുള്ള പ്രായോഗിക പഠനക്ലാസ് ശനിയാഴ്ച രാവിലെ 10ന് കാസർകോട് സിറ്റി ടവർ ഹാളിൽ നടത്തും.
COMMENTS