ബൈക്ക് മറിഞ്ഞ്​ വിദ്യാര്‍ഥിക്ക്​ പരിക്ക്

05:36 AM
13/01/2018
മഞ്ചേശ്വരം: ബൈക്ക് നിയന്ത്രണംവിട്ട് റോഡരികിലെ സുരക്ഷാവേലിയിലിടിച്ച് വിദ്യാർഥിക്ക് പരിക്ക്. ബേക്കൂര്‍ ഹയര്‍സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥി കളത്തൂരിലെ ഇര്‍ഷാദിനാണ് (18) പരിക്കേറ്റത്. പരിക്കേറ്റ ഇർഷാദിനെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
COMMENTS