മണൽലോറി പിടികൂടി

05:36 AM
13/01/2018
ബദിയടുക്ക: പൊലീസിനെ കണ്ട് മണൽതട്ടി രക്ഷപ്പെട്ട ലോറി പൊലീസ് പിന്തുടർന്ന് പിടികൂടി. കർണാകടയിൽനിന്ന് ബദിയടുക്ക ഭാഗത്തേക്ക് വരുന്നതിനിടയിൽ ഏത്തടുക്ക-പള്ളത്തടുക്ക റോഡിലാണ് മണൽ തട്ടി രക്ഷപ്പെട്ടത്. ഡ്രൈവർ സുള്ള്യയിലെ ഹനീഫയെ (33) അറസ്റ്റ് ചെയ്തു. ലോറി കസ്റ്റഡിയിെലടുത്തു.
COMMENTS