ജില്ല എ ഡിവിഷൻ ക്രിക്കറ്റ്

05:35 AM
14/02/2018
കാസർകോട്: മിക്സ് ഒറിജിനൽസ് മത്സരങ്ങൾക്ക് കാസർകോട് മുനിസിപ്പൽ സ്റ്റേഡിയത്തിൽ തുടക്കമായി. ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് എൻ.എ. സുലൈമാൻ ഉദ്ഘാടനം നിർവഹിച്ചു. കേരള യൂത്ത് വോളിബാൾ താരം ഷാനിഫർ, ജില്ല ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻറ് ഹാരിസ് ചൂരി, സെക്രട്ടറി ഇൻചാർജ് കെ.ടി. നിയാസ്, ട്രഷറർ ശുക്കൂർ ചെർക്കളം, വൈസ് പ്രസിഡൻറുമാരായ ബി.കെ. അബ്ദുൽ ഖാദർ, എൻ.എം.സലിം, കബീർ കമ്പാർ, കെ.സി.എ മെംബർമാരായ കെ.എം. അബ്ദുറഹിമാൻ, ടി.എം. ഇക്ബാൽ, സലാം ചെർക്കള, അഫ്സൽ തെരുവത്ത്, സബ് കമ്മിറ്റി ചെയർമാൻ ഫൈസൽ ചേരൂർ, ലത്തീഫ് പെർവാഡ്, സന്തോഷ് സലീം, ആമിർ എന്നിവർ സംബന്ധിച്ചു.
COMMENTS