ഷെഡ്​ കത്തിനശിച്ചു

05:35 AM
14/02/2018
ബദിയടുക്ക: നിര്‍ധനകുടുംബം താമസിക്കുന്ന . കിളിംഗാറിലെ കമലയും മകനും താമസിക്കുന്ന ഷെഡാണ് നശിച്ചത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. മണ്ണെണ്ണവിളക്കില്‍നിന്നാണ് തീ പടര്‍ന്നതെന്ന് സംശയിക്കുന്നു. പഞ്ചായത്തില്‍നിന്ന് ലഭിച്ച ധനസഹായത്താല്‍ നിർമാണത്തിലിരിക്കുന്ന വീടിന് സമീപത്ത് നിർമിച്ച താല്‍ക്കാലിക ഷെഡാണ് കത്തിയത്.
COMMENTS