പ്രതിഭകളെ അനുമോദിച്ചു

05:35 AM
14/02/2018
കാസർകോട്: സംസ്ഥാന സർഗലയത്തിൽ ബുർദ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ തളങ്കര കണ്ടത്തിൽ പ്രദേശത്തെ പ്രതിഭകളെയും ഉസ്താദുമാരെയും തളങ്കര കണ്ടത്തിൽ ശാഖ എസ്.കെ.എസ്.എസ്.എഫ് അനുമോദിച്ചു. മേഖലാ പ്രസിഡൻറ് ഇർഷാദ് ഹുദവി ബെദിര ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ശബീർ തളങ്കര അധ്യക്ഷനായി. സമീർ വാഫി മുഖ്യപ്രഭാഷണം നടത്തി. സിദ്ദീഖ് ചക്കര അനുമോദനപ്രസംഗം നടത്തി. ശാഫി വാഫി, റഫീഖ് ദാരിമി, സവാദ് ദാരിമി, കമാൽ മൗലവി, ആരിഫ് ഹുദവി തളങ്കര, ഹമീദ് ഷാദി, നിഷാദ്, -----------നവാറുദ്ദീൻ----------- തുടങ്ങിയവർ സംബന്ധിച്ചു. ബാത്തിഷ കണ്ടത്തിൽ സ്വാഗതം പറഞ്ഞു.
COMMENTS