ഇന്‍സ്ട്രക്ടര്‍ ഒഴിവ്

05:28 AM
13/09/2017
കാസർകോട്: കാസർകോട് ഗവ. ഐ.ടി.ഐയില്‍ അരിത്മാറ്റിക് കം ഡ്രോയിങ് ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഗെസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഇൻറര്‍വ്യൂ സെപ്റ്റംബർ 14ന് രാവിലെ 10ന് നടത്തും. യോഗ്യത: എൻജിനീയറിങ് ഡിപ്ലോമ ബിരുദം (കമ്പ്യൂട്ടര്‍ സയന്‍സ് ഐ.ടി ഒഴികെ). ഫോണ്‍:- 04994-256440.
COMMENTS