ആദർശ മുഖാമുഖം ഇന്ന്​

05:32 AM
15/11/2017
കാസർകോട്: സമസ്ത കേരള ജംഇയ്യതുൽ ഖുത്വബാഅ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദർശ മുഖാമുഖം ബുധനാഴ്ച രാവിലെ 10ന് ഉപ്പള കുന്നിൽ നടക്കും. സമസ്ത കേന്ദ്ര മുശാവറ അംഗം യു.എം. അബ്ദുറഹ്മാൻ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും.
COMMENTS