പുസ്​തക പ്രകാശനം 18ന്

05:32 AM
15/11/2017
കാസർകോട്: ചെമ്മനാട് ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ്വൺ വിദ്യാർഥി ടി. അജേഷി​െൻറ കവിതാസമാഹാരം 'ജല ലിപികളിലൊരു ജീവിതാഖ്യാനം' നവംബർ 18ന് വൈകീട്ട് മൂന്നിന് കാസർകോട് പബ്ലിക് സർവൻറ്സ് ഹാളിൽ കവി വിനോദ് വെള്ളായനി പ്രകാശനം ചെയ്യും. കവയിത്രി എ. നിരഞ്ജന ഏറ്റുവാങ്ങും. ഉണ്ണികൃഷ്ണൻ അണിഞ്ഞ പുസ്തക പരിചയം നടത്തും.
COMMENTS