കിൻഫ്ര വ്യവസായ പാർക്കിന്​ സമീപം തീപിടിത്തം

05:32 AM
15/11/2017
കാസർകോട്: അനന്തപുരം . ചൊവ്വാഴ്ച ഉച്ചക്ക് 12ഒാടെയാണ് സംഭവം. രണ്ടേക്കറോളം സ്ഥലത്താണ് തീ പടർന്നുപിടിച്ചത്. കാസർകോട്ടുനിന്ന് ഫയർഫോഴ്സ് എത്തി അണച്ചു.
COMMENTS