Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightവിദ്യാർഥികൾക്ക്...

വിദ്യാർഥികൾക്ക് ബസുകളിൽ യാത്രാ ആനുകൂല്യം അനുവദിക്കുന്നില്ലെന്ന്​

text_fields
bookmark_border
കു​മ്പ​ള: കു​മ്പ​ള​യി-​ക​ള​ത്തൂ​ർ-​പേ​രാ​ൽ റൂ​ട്ടി​ലോ​ടു​ന്ന സ്വ​കാ​ര്യ ബ​സു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് യാ​ത്രാ ആ​നു​കൂ​ല്യം അ​നു​വ​ദി​ക്കു​ന്നി​ല്ല. വൈ​കീ​ട്ട്​ സ്കൂ​ൾ​വി​ട്ട് സ്​​റ്റാ​ൻ​ഡി​ലെ​ത്തി​യാ​ൽ വി​ദ്യാ​ർ​ഥി​ക​ളെ വെ​യി​ലോ മ​ഴ​യോ എ​ന്നി​ല്ലാ​തെ വ​രി​നി​ർ​ത്തി ഫു​ൾ ടി​ക്ക​റ്റ് ന​ൽ​കു​ന്ന​വ​രെ​മാ​ത്രം ക​യ​റ്റു​ക​യാ​ണ്. ബ​സി​ൽ ആ​ളു​ക​ൾ നി​റ​യു​ന്ന​തോ​ടെ വി​ദ്യാ​ർ​ഥി​ക​ളെ ഒ​ഴി​വാ​ക്കി ബ​സ് പോ​വു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്. പ​ല കു​ട്ടി​ക​ളും മ​ഴ വ​രു​മ്പോ​ഴും വീ​ട്ടി​ലെ​ത്താ​ൻ ​ൈവ​കു​ന്ന​തി​നാ​ലും ക്ലീ​ന​ർ​ക്ക് അ​ഞ്ചു രൂ​പ ന​ൽ​കി ബ​സി​ൽ ക​യ​റി​പ്പ​റ്റു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ക​ഴി​ഞ്ഞ​വ​ർ​ഷ​ങ്ങ​ളി​ലും ഇ​തേ അ​വ​സ്ഥ ത​ന്നെ​യാ​യി​രു​ന്നി​ട്ടും ഒ​രു രാ​ഷ്​​ട്രീ​യ​പാ​ർ​ട്ടി​യോ വി​ദ്യാ​ർ​ഥി​സം​ഘ​ട​ന​യോ വി​ഷ​യ​ത്തി​ൽ മു​ന്നി​ട്ടി​റ​ങ്ങി​യി​ല്ലെ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ പ​രാ​തി​പ്പെ​ടു​ന്നു. പൊ​ലീ​സ്, ആ​ർ.​ടി.​ഒ, ബ​സ് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ എ​ന്നി​വ​ർ സം​ഭ​വ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story