Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jan 2017 2:48 PM GMT Updated On
date_range 1 Jan 2017 2:48 PM GMTഎന്‍.എസ്.എസ് വളന്റിയര്‍മാര്‍ തടയണ നിര്‍മിച്ചു
text_fieldsbookmark_border
ബദിയടുക്ക: കാട്ടുകുക്കെ എസ്.എസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍.എസ്.എസ് യൂനിറ്റ് കുണ്ടിക്കാന എ.എസ്.ബി സ്കൂളില്‍ സംഘടിപ്പിച്ച ക്യാമ്പ് സമാപിച്ചു. വളന്റിയര്‍മാര്‍ കുണ്ടിക്കാന പുഴയില്‍ തടയണ നിര്‍മിച്ചു. സ്കൂളിലേക്കുള്ള വഴിയും കന്യപ്പാടി വൃദ്ധസദനത്തിന്‍െറ പരിസരവും ശുചീകരിച്ചു. സോപ്, ഫിനോയില്‍, ബുക്ക്, മെഴുകുതിരി എന്നിവ നിര്‍മിക്കുന്നതിന് പരിശീലനവും നടത്തി. എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ എന്‍.വി. സന്ദീപ്കുമാര്‍, പ്രിന്‍സിപ്പല്‍ കെ. പദ്മനാഭ ഷെട്ടി, ടി.ഒ. ഉണ്ണികൃഷ്ണന്, കെ. നവീന്‍കുമാര്‍, ബാലു മഹേന്ദ്ര, വി. വെങ്കിടരാജ, നവീന്‍ എല്ളെങ്കള, പ്രവീണ്‍ ബൈക്കുഞ്ചെ, ജയന് നീലേശ്വരം, അബ്ദുസ്സലാം പാടലടുക്ക, എം. രമേശന്, നിര്‍മല്‍ കാടകം, നാഗരാജ് ഭട്ട്, സി.എച്ച്. അബ്ദുല്‍ഖാദര്‍ എന്നിവര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story