മതേതര സംരക്ഷണ ദിനം ആചരിച്ചു

05:32 AM
07/12/2017
കാസർകോട്: ഡിസംബർ ആറിന് ഐ.എൻ.എൽ മതേതര സംരക്ഷണ ദിനമായി ആചരിച്ചു. ഇതി​െൻറ ഭാഗമായി നടന്ന മതേതര സംരക്ഷണ സദസ്സ് സംസ്ഥാന ആക്ടിങ് പ്രസിഡൻറ് കെ.എസ്. ഫക്രുദ്ദീൻ ഉദ്ഘാടനം ചെയ്തു. മുസ്തഫ തോരവളപ്പ് അധ്യക്ഷത വഹിച്ചു, മുഹമ്മദ് മുബാറക് ഹാജി, എം.എ. ലത്തീഫ്, അസീസ് കടപ്പുറം, സി.എം.എ. ജലീൽ, മുനീർ കണ്ടാളം, സിദ്ദീഖ് ചെങ്കള, ഹനീഫ് കടപ്പുറം, ടി.എം.എ. റഹ്മാൻ തുരുത്തി എന്നിവർ സംസാരിച്ചു.
COMMENTS