ഐ.ടി.ഐ സീറ്റൊഴിവ്

09:53 AM
12/08/2017
കാസർകോട്: പരവനടുക്കം ആലിയ ഐ.ടി.ഐയില്‍ കേന്ദ്രസര്‍ക്കാറി​െൻറ എൻ.സി.വി.ടി കോഴ്സായ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ട്രേഡില്‍ ജനറല്‍ വിഭാഗത്തില്‍ ഏതാനും സീറ്റുകളും പട്ടികജാതി--വര്‍ഗ വിഭാഗത്തില്‍ ഒഴിവുള്ള സീറ്റുകളിലേക്കും അപേക്ഷകള്‍ ക്ഷണിച്ചു. ഫോൺ: 04994-238543, 9496115063, 8547879025.
COMMENTS