Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jun 2017 8:15 AM GMT Updated On
date_range 8 Jun 2017 9:31 AM GMTഉള്ളാള്‍ കടലാക്രമണത്തില്‍ വീട് ഒഴുകിപ്പോയി
text_fieldsbookmark_border
മംഗലാപുരം: നഫീസമ്മയുടെ വീടാണ് തിരകളിൽപെട്ടത്. കടലാക്രമണഭീഷണിയെ തുടർന്ന് .നഫീസമ്മയും മൂന്ന് പെണ്മക്കളും ബന്ധുവീടുകളില്‍ അഭയംതേടിയിരുന്നതിനാല് ആളപായമുണ്ടായില്ല. സമീപത്തെ അനേകം വീടുകള്‍ തകര്‍ച്ചാഭീഷണിയിലാണ്. മന്ത്രി യു.ടി. ഖാദറും ജില്ല ഡെപ്യൂട്ടി കമീഷണര്‍ കെ.ജി. ജഗദീശയും കഴിഞ്ഞവാരം സ്ഥലം സന്ദര്‍ശിച്ച് നല്കിയ സുരക്ഷാ ഉറപ്പുകള്‍ പാലിക്കാത്തതാണ് ദുരന്തകാരണമെന്ന് തീരവാസികള്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story