Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2017 8:11 AM GMT Updated On
date_range 2 Jun 2017 1:58 PM GMTപ്രകൃതിയുമായി ബന്ധപ്പെടുത്തിയുള്ള വിദ്യാഭ്യാസരീതിയാണ് നാടിന് ആവശ്യമെന്നും
text_fieldsbookmark_border
കൂത്തുപറമ്പ്: പ്രകൃതിയുമായി ബന്ധപ്പെടുത്തിയുള്ള വിദ്യാഭ്യാസരീതിയാണ് നാടിന് ആവശ്യമെന്നും സാക്ഷരതക്കൊപ്പം ഹരിതസാക്ഷരതയും സംസ്ഥാനത്ത് നടപ്പിലാക്കണമെന്നും സാഹിത്യകാരൻ എം. മുകുന്ദൻ. കൂത്തുപറമ്പിനടുത്ത വട്ടിപ്രം യു.പി സ്കൂൾ പ്രവേശേനാത്സവത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂൾ കെട്ടിടത്തിെൻറ ഉദ്ഘാടനം ഇ.പി. ജയരാജൻ എം.എൽ.എ നിർവഹിച്ചു. മാനേജർ കെ.പി. ആനന്ദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് കെ. പ്രസീത ഉന്നത വിജയികളെ ആദരിച്ചു. പ്രധാനാധ്യാപകൻ പി. ഗംഗാധരൻ, പഞ്ചായത്ത് അംഗങ്ങളായ കെ. സന്ധ്യാലക്ഷ്മി, സി.പി. ദാമോദരൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story