Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightചെങ്കൽഖനനം:...

ചെങ്കൽഖനനം: മഞ്ഞപ്പാറമല ഇല്ലാതാകുന്നു

text_fields
bookmark_border
ചെങ്കൽഖനനം: മഞ്ഞപ്പാറമല ഇല്ലാതാകുന്നു
cancel
camera_alt????????? ????????? ??????? ??????????????????

ഇ​രി​ക്കൂ​ർ: ഇ​രി​ക്കൂ​ർ പെ​രു​വ​ള​ത്ത് പ​റ​മ്പി​ന​ടു​ത്ത്​ മ​ഞ്ഞ​പ്പാ​റ​മ​ല അ​ന​ധി​കൃ​ത ചെ​ങ്ക​ൽ​ഖ​ന​ന ​ത്തെ തു​ട​ർ​ന്ന്​ ഇ​ല്ലാ​താ​കു​ന്നു. നി​യ​മാ​നു​സൃ​ത രേ​ഖ​ക​ളോ അ​നു​മ​തി​യോ ഇ​ല്ലാ​തെ​യാ​ണ് ഏ​ക്ക​റു​ക​ ണി​ക്കി​ന്​ സ്​​ഥ​ല​ത്ത് ചെ​ങ്ക​ൽ ഖ​ന​നം ന​ട​ത്തു​ന്ന​ത്. 500ലേ​റെ കു​ടും​ബ​ങ്ങ​ളു​ടെ കു​ടി​വെ​ള്ള​സ്രോ​ത​സ്സും ജൈ​വ വൈ​വി​ധ്യ​ങ്ങ​ൾ നി​റ​ഞ്ഞ​തു​മാ​യ പ്ര​ദേ​ശ​ത്താ​ണ് അ​നു​മ​തി​യി​ല്ലാ​തെ ഖ​ന​നം പൊ​ടി​പൊ​ടി​ക്കു​ന്ന​ത്. ദി​വ​സ​വും ഭൂ​മി തു​ര​ന്ന് മാ​ഫി​യ​ക​ൾ കോ​ടി​ക​ളു​ടെ ലാ​ഭം കൊ​യ്യു​ക​യാ​ണ്. ഖ​ന​ന​ത്തി​നു​ശേ​ഷം പ​ണ​ക​ൾ നി​ക​ത്താ​തെ ഉ​പേ​ക്ഷി​ക്കു​ക​യാ​ണ്. ഇ​ത്ത​ര​ത്തി​ലു​ള്ള പ​ണ​ക​ളി​ൽ മ​ഴ​യി​ൽ വെ​ള്ളം നി​റ​ഞ്ഞ്​ അ​പ​ക​ട​ഭീ​ഷ​ണി​യാ​യി മാ​റു​ക​യാ​ണ്. ഒ​രു​വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ​യും ഭ​ര​ണ​ക്കാ​രു​ടെ​യും ഒ​ത്താ​ശ​യോ​ടെ​യു​ള്ള ഖ​ന​ന​ത്തി​നെ​തി​രെ പ്ര​ക്ഷോ​ഭ​ങ്ങ​ളു​മാ​യി നാ​ട്ടു​കാ​ർ സ​മ​ര​സ​മി​തി​യു​മാ​യി രം​ഗ​ത്തെ​ത്തി.

നി​ര​വ​ധി പ​രാ​തി​ക​ൾ ന​ൽ​കി​യി​ട്ടും ഖ​ന​ന​ത്തി​നെ​തി​രെ ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് സ​മ​ര​സ​മി​തി ചെ​യ​ർ​മാ​ൻ എം.​പി. റ​ഫീ​ഖ് പ​റ​ഞ്ഞു. ജ​പ്പാ​ൻ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ട്രീ​റ്റ്മ​െൻറ്​ പ്ലാ​ൻ​റ്, ഇ​രി​ക്കൂ​ർ റ​ഹ്​​മാ​നി​യ യ​തീം​ഖാ​ന, ആ​ർ.​സി.​സി, എ​ൽ.​പി സ്കൂ​ൾ, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ഖു​ർ​ആ​നി​ക് പ്രീ ​സ്കൂ​ൾ, ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ, ജു​മാ​മ​സ്ജി​ദ് എ​ന്നി​വ പ​ണ​യു​ടെ താ​ഴ്വാ​ര​ത്തി​ൽ സ്​​ഥി​തി ചെ​യ്യു​ന്നു​ണ്ട്. നി​ര​വ​ധി വ്യാ​പാ​ര സ്​​ഥാ​പ​ന​ങ്ങ​ളും താ​ഴ്​​വാ​ര​ത്തു​ണ്ട്. ക​ഴി​ഞ്ഞ​മാ​സം തു​ട​ർ​ച്ച​യാ​യു​ണ്ടാ​യ മ​ഴ​യി​ൽ ഇ​വി​ടെ ഉ​രു​ൾ​പൊ​ട്ട​ലി​ൽ നി​ര​വ​ധി വീ​ടു​ക​ൾ​ക്കും പ​ള്ളി​ക്കും നാ​ശ​മു​ണ്ടാ​യി​രു​ന്നു. റോ​ഡ് ഒ​ലി​ച്ചു​പോ​യി​രു​ന്നു. ഖ​ന​നം തു​ട​രു​ക​യാ​ണെ​ങ്കി​ൽ ഗ്രാ​മം ഇ​ല്ലാ​താ​വു​മെ​ന്നാ​ണ്​ നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story