Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകുളമല്ല; കുടിനീർ

കുളമല്ല; കുടിനീർ

text_fields
bookmark_border
കുളമല്ല; കുടിനീർ
cancel
camera_alt?????????????? ???????? ???????? ??????? ?????? ????????? ?????? ?????? ?????? ???????????????????

പാ​പ്പി​നി​ശ്ശേ​രി: മ​ഴ​ക്കാ​ല​ത്തെ വെ​ല്ലു​ന്ന രീ​തി​യി​ൽ പാ​പ്പി​നി​ശ്ശേ​രി കൃ​ഷി​ഭ​വ​​നു മു​ന്നി​ലെ പ ാ​ട​ത്ത് വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്നു. നാ​ടെ​ങ്ങും ദാ​ഹ​ജ​ല​ത്തി​നാ​യി നെ​ട്ടോ​ട്ട​മോ​ടു​മ്പോ​ൾ ജ​ല അ ​തോ​റി​റ്റി​യു​ടെ ശ്ര​ദ്ധ​ക്കു​റ​വു​മൂ​ലം പൈ​പ്പ്പൊ​ട്ടി പാ​ഴാ​യ കു​ടി​വെ​ള്ള​മാ​ണി​ത്. ആ​യി​ര​ക്ക​ണ​ക്കി​ന് ലി​റ്റ​ർ വെ​ള്ള​മാ​ണ്​ ദി​വ​സ​ങ്ങ​ളാ​യി പാ​ട​ത്തേ​ക്ക്​​ ഒ​ഴു​കു​ന്ന​ത്. ക​ല്യാ​ശ്ശേ​രി, പാ​പ്പി​നി​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​ലെ പ​തി​നാ​റോ​ളം സ്ഥ​ല​ങ്ങ​ളി​ൽ ഇ​തു​പോ​ലെ പൈ​പ്പ്​ പൊ​ട്ടി ആ​ഴ്ച​ക​ളും മാ​സ​ങ്ങ​ളു​മാ​യി കു​ടി​വെ​ള്ളം പാ​ഴാ​കു​ന്നു​ണ്ട്.

നാ​ട്ടു​കാ​ർ നേ​രി​ട്ടും ഫോ​ണി​ലൂ​ടെ​യും വി​വ​ര​മ​റി​യി​ച്ചാ​ൽ ജ​ല അ​തോ​റി​റ്റി അ​ധി​കൃ​ത​ർ കൈ​മ​ല​ർ​ത്തു​ക​യാ​ണ്. ക​ണ്ണൂ​ർ ഭാ​ഗ​ത്തേ​ക്ക് കു​ടി​വെ​ള്ളം എ​ത്തി​ക്കു​ന്ന​തി​നാ​യി സ്​​ഥാ​പി​ച്ച പൈ​പ്പ്​ ആ​ഴ്ച​ക​ൾ​ക്കു​ള്ളി​ൽ റോ​ഡ് വി​ക​സ​ന​ത്തി​​െൻറ പേ​രി​ൽ കു​ത്തി​പ്പൊ​ട്ടി​ച്ചി​രു​ന്നു. കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​യ തു​രു​ത്തി കോ​ള​നി​യി​ലേ​ക്കു​ള്ള പൈ​പ്പു​ക​ളും പൊ​ട്ടി വെ​ള്ളം പാ​ഴാ​കു​ന്നു​ണ്ട്. ഉ​ൾ​​പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ല​യി​ട​ത്തും വെ​ള്ള​മെ​ത്തു​ന്നി​ല്ലെ​ന്ന പ​രാ​തി​യു​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story