Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകേ​ര​ള–ക​ര്‍ണാ​ട​ക...

കേ​ര​ള–ക​ര്‍ണാ​ട​ക അ​തി​ര്‍ത്തി​യി​ല്‍ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​ന്നു

text_fields
bookmark_border
കേ​ര​ള–ക​ര്‍ണാ​ട​ക അ​തി​ര്‍ത്തി​യി​ല്‍ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​ന്നു
cancel
camera_alt?????????????? ???????? ????????????????? ????????? ????????? ???? ???????

ഇ​​രി​​ട്ടി: കേ​​ര​​ള-​​ക​​ര്‍ണാ​​ട​​ക അ​​തി​​ര്‍ത്തി​​യി​​ല്‍ മാ​​വോ​​വാ​​ദി വി​​രു​​ദ്ധ സ്‌​​ക്വാ​​ഡു ം പൊ​​ലീ​​സും ചേ​​ര്‍ന്നു​​ള്ള വാ​​ഹ​​ന പ​​രി​​ശോ​​ധ​​ന തു​​ട​​രും. 24 മ​​ണി​​ക്കൂ​​റും വാ​​ഹ​​ന പ​​രി​​ശോ​​ധ​​ന ന​​ട​​ത്താ​​നാ​​ണ് പൊ​​ലീ​​സ് നീ​​ക്കം. ഇ​​രി​​ട്ടി ഡി​​വൈ.​​എ​​സ്.​​പി സാ​​ജു കെ. ​​എ​​ബ്ര​​ഹാ​​മി​െ​ൻ​റ നേ​​രി​​ട്ടു​​ള്ള മേ​​ല്‍നോ​​ട്ട​​ത്തി​​ലാ​​ണ് പ​​രി​​ശോ​​ധ​​ന.

മാ​​വോ​​വാ​​ദി​ സാ​​ന്നി​​ധ്യ​​ത്തി​​ന് പു​​റ​​മെ ക​​ള്ള​​പ്പ​​ണം, സ്‌​​ഫോ​​ട​​ക വ​​സ്തു​​ക്ക​​ള്‍, ല​​ഹ​​രി ഉ​​ൽ​​പ​​ന്ന​​ങ്ങ​​ള്‍ എ​​ന്നി​​വ ക​​ണ്ടെ​​ത്താ​​നു​​മാ​​ണ് പ​​രി​​ശോ​​ധ​​ന. ത​​ണ്ട​​ർ​​ബോ​​ള്‍ട്ട് ക​​മാ​​ന്‍ഡോ​​ക​​ള്‍ പ​​രി​​ശോ​​ധ​​ന​​യി​​ല്‍ മു​​ഴു​​വ​​ന്‍ സ​​മ​​യ​​വും പ​​ങ്കെ​​ടു​​ക്കു​​ന്നു​​ണ്ട്. മാ​​വോ​​വാ​​ദി​ ഭീ​​ഷ​​ണി​​യു​​ള്ള​​തി​​നാ​​ല്‍ ക​​ര്‍ണാ​​ട​​ക ന​​ക്‌​​സ​​ല്‍വി​​രു​​ദ്ധ സേ​​ന​​യും അ​​തി​​ര്‍ത്തി​​യി​​ലും വ​​ന​​ത്തി​​ലും പ​​രി​​ശോ​​ധ​​ന ശ​​ക്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story