Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമാടായി...

മാടായി ജി.വി.എച്ച്.എസ്.എസ് പ്ലസ് ടു ബ്ലോക്ക് ഉദ്ഘാടനം

text_fields
bookmark_border
മാടായി ജി.വി.എച്ച്.എസ്.എസ്  പ്ലസ് ടു ബ്ലോക്ക് ഉദ്ഘാടനം
cancel
camera_alt?????? ??. ?????????? ??? ????????? ????? ????? ?? ???????? ??.??. ?????? ??.??.? ???????? ??????????
പ​ഴ​യ​ങ്ങാ​ടി: മാ​ടാ​യി ഗ​വ. വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്ല​സ് ടു ​ബ്ലോ​ക്ക് ഉ​ദ്ഘാ​ട​നം ടി.​വ ി. രാ​ജേ​ഷ് എം.​എ​ൽ.​എ നി​ർ​വ​ഹി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് കെ.​വി. സു​മേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച് ചു. ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം ആ​ർ. അ​ജി​ത സ്വാ​ഗ​തം പ​റ​ഞ്ഞു. ന​വീ​ക​രി​ച്ച ഗ്ര​ന്ഥാ​ല​യം, വാ​യ​ന​മു​റി എ​ന്നി​വ ജി​ല്ല പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ് പി.​പി. ദി​വ്യ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി വി. ​ച​ന്ദ്ര​ൻ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.
3.5 കോ​ടി രൂ​പ​ക്ക് ന​ബാ​ർ​ഡി​െൻറ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ കെ​ട്ടി​ടം നി​ർ​മി​ച്ച​ത്.
ലൈ​ബ്ര​റി​യി​ലേ​ക്ക് ഫോ​ക്്ലോ​ർ അ​ക്കാ​ദ​മി മു​ൻ ചെ​യ​ർ​മാ​ൻ പ്ര​ഫ. ബി. ​മു​ഹ​മ്മ​ദ് അ​ഹ​മ്മ​ദ് 50,000 രൂ​പ​യു​ടെ പു​സ്ത​കം ന​ൽ​കി. പ്ര​ഫ. ബി. ​മു​ഹ​മ്മ​ദ് അ​ഹ​മ്മ​ദ്, കെ.​പി. ജ​യ​പാ​ല​ൻ, പി.​പി. ദാ​മോ​ദ​ര​ൻ, കെ. ​പ​ത്മ​നാ​ഭ​ൻ, കെ.​പി. മ​നോ​ജ്, പി. ​അ​ബ്​​ദു​ള്ള, എ​സ്.​വി. അ​ബ്​​ദു​ൽ റ​ഷീ​ദ്, കെ. ​ഷീ​ജ, കെ.​വി. രാ​ധാ​കൃ​ഷ്ണ​ൻ, പി.​ഒ. മു​ര​ളീ​ധ​ര​ൻ, രാ​ജേ​ഷ് ക​ട​ന്ന​പ്പ​ള്ളി, ടി.​വി. ജ​യ​ശ്രീ, യു. ​സ​ജി​ത്ത് കു​മാ​ർ, പി.​വി. ര​മ​ണി, എ. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. പി.​കെ. ജ​യ​ശ്രീ ന​ന്ദി പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kannur
News Summary - kannur
Next Story