Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Nov 2019 11:32 PM GMT Updated On
date_range 22 Nov 2019 11:32 PM GMTസർവകക്ഷി അനുശോചനം
text_fieldsbookmark_border
മാഹി: മുസ്ലിം ലീഗ് നേതാവും മുതിർന്ന മാധ്യമപ്രവർത്തകനുമായിരുന്ന സി.വി. സുലൈമാൻ ഹാജിയുടെ വിയോഗത്തിൽ സർവകക്ഷി അ നുശോചനയോഗം ചേർന്നു. മുസ്ലിം ലീഗ് മാഹി ജില്ല പ്രസിഡൻറ് ടി. ഇബ്രാഹീംകുട്ടി അധ്യക്ഷത വഹിച്ചു. ഡോ. വി. രാമചന്ദ്രൻ എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു. പി. യൂസഫ് (പുതുശ്ശേരി സ്റ്റേറ്റ് എസ്.ടി.യു പ്രസിഡൻറ്), രമേശ് പറമ്പത്ത് (മാഹി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ്) ഹാരിസ് പരന്തിരിയാട് (സി.പി.എം), സി.കെ. രവീന്ദ്രൻ (ബി.ജെ.പി) സി.കെ. ഉമ്മർ (എസ്.ഡി.പി.ഐ), കെ. ഭാസ്കരൻ (എ.ഐ.ഡി.എം.കെ), ബഷീർ ആവോലം (പ്രവാസി ലീഗ്), കെ.ഇ. മമ്മു (മാഹി മുസ്ലിം വെൽഫെയർ അസോസിയേഷൻ), അബ്ദുറഊഫ് (വെൽെഫയർ പാർട്ടി), സത്യൻ കേളോത്ത് (കോൺഗ്രസ്), കെ.കെ. അനിൽകുമാർ (പ്രസിഡൻറ്, വ്യാപാരി വ്യവസായി ഏകോപനസമിതി), ടി.കെ. വസീം (ഹജ്ജ് ട്രെയ്നർ), കെ.ടി.എ ഷൗക്കത്ത് (എസ്.ടി.യു), പി.വി. ചന്ദ്രഹാസൻ, ഇ.കെ. മുഹമ്മദലി, എം.എ. അബ്ദുൽ ഖാദർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story