പന്തക്ക ഗോവിന്ദൻ അനുസ്മരണം

05:01 AM
12/07/2019
തലശ്ശേരി: സി.പി.ഐ നേതാവായിരുന്ന വടക്കുമ്പാട്ടെ പന്തക്ക ഗോവിന്ദനെ അനുസ്മരിച്ചു. തോട്ടുമ്മൽ എൻ.ഇ. ബാലറാം സ്മാരക മന്ദിരത്തിൽ എ.ഐ.കെ.എസ് സംസ്ഥാന സെക്രട്ടറി എ. പ്രദീപൻ ഉദ്ഘാടനം ചെയ്തു. എം. ബാലൻ അധ്യക്ഷത വഹിച്ചു. പൊന്ന്യം കൃഷ്ണൻ, പ്രദീപ് പുതുക്കുടി, സി.പി. ഷൈജൻ, പി.കെ. മിഥുൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ തലശ്ശേരി പന്തക്കൽ നുസ്റത്തുദ്ദീൻ മദ്റസ: പി.കെ. ജലീൽ (പ്രസി.), മഹമൂദ് കൊട്ടോത്ത്, വി.പി. ശംസീർ (വൈ.പ്രസി.), നിസാർ കാട്ടുകുന്നത്ത് (ജന.സെക്ര.), അയ്യൂബ് പനങ്ങാട്ട്, ടി.പി. സുഹൈൽ (ജോ.സെക്ര.), ഫിറോസ് (ട്രഷ.).
Loading...
COMMENTS