വെള്ളൂരിൽ തീപിടിത്തം

05:03 AM
18/05/2019
പയ്യന്നൂർ: . വെള്ളിയാഴ്ച ഉച്ച ഒന്നോടെ വെള്ളൂർ കിഴക്കുമ്പാട് പാനോത്ത് പാലത്തിന് സമീപത്തെ വയലിലും പറമ്പിലുമാണ് തീപിടിത്തമുണ്ടായത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പയ്യന്നൂരിൽനിന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തിയെങ്കിലും വാഹനം വയലിലിറക്കാൻ പറ്റിയില്ല. തുടർന്ന് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീയണക്കുകയായിരുന്നു.
Loading...
COMMENTS