കോഴി വിതരണം

05:03 AM
18/05/2019
കണ്ണൂർ: മുണ്ടയാട് മേഖല കോഴിവളർത്തൽ കേന്ദ്രത്തിൽനിന്ന് ഉൽപാദിപ്പിച്ച് അംഗീകൃത എഗ്ഗർ നഴ്സറികളിൽ വളർത്തിയ 45 മുതൽ 80 ദിവസംവരെ പ്രായമായ കോഴിക്കുഞ്ഞുങ്ങളെ ഞായറാഴ്ച രാവിലെ ഒമ്പതു മുതൽ തലശ്ശേരി മൃഗാശുപത്രി, കോടിയേരി കൃഷ്ണഭവനു സമീപം എന്നിവിടങ്ങളിൽ വിതരണം ചെയ്യും. ഫോൺ: 9633615878.
Loading...
COMMENTS