പരിപാടികൾ ഇന്ന്

05:03 AM
18/05/2019
കണ്ണൂര്‍ പ്രസ്‌ക്ലബ്: പാമ്പന്‍ മാധവന്‍ സ്മാരക പത്രപ്രവര്‍ത്തക പുരസ്‌കാര സമര്‍പ്പണവും ആരോഗ്യപദ്ധതി ഉദ്ഘാടനവും മന്ത്രി കെ.കെ. ശൈലജ 10.15 കണ്ണൂർ സ്റ്റാർ ഇൻ റസിഡൻസി: മുസ്ലിം ലീഗ് കണ്ണൂർ മണ്ഡലം കമ്മിറ്റി തീവ്രവാദവിരുദ്ധ കൂട്ടായ്മയും റമദാൻ സംഗമവും 4.30 തലശ്ശേരി ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റ് ഓഫിസ്: കോക്ലിയര്‍ ഇംപ്ലാൻറിന് ശേഷമുള്ള സംസാര-ഭാഷ വികസനം: അറിഞ്ഞിരിക്കേണ്ട വസ്തുതകള്‍ എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ ബോധവത്കരണ സെമിനാര്‍ 10.30
Loading...