Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 May 2019 11:33 PM GMT Updated On
date_range 14 May 2019 11:33 PM GMTെറയിൽവേ ഗേറ്റ് വാഹനമിടിച്ചു തകർന്നു; മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു
text_fieldsbookmark_border
ചെറുകുന്ന്: െറയിൽവേ ഗേറ്റ് വാഹനമിടിച്ചു തകർന്നു. മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ചെറുകുന്ന് കോൺവൻെറ് റ ോഡ് റെയിൽവേ ഗേറ്റാണ് ചൊവ്വാഴ്ച രാവിലെ ഏഴോടെ വാഹനമിടിച്ച് തകർന്നത്. ഗ്യാസ് സിലിണ്ടർ കയറ്റിപ്പോവുകയായിയുന്ന പിക് അപ് ലോറിയാണ് ഇടിച്ചത്. ഇതുവഴിയുള്ള ഗതാഗതം ഏറെനേരം തടസ്സപ്പെട്ടതിനാൽ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുന്ന രോഗികളും മറ്റും ഏറെ ബുദ്ധിമുട്ടിലായി. കണ്ണൂരിൽനിന്നും എൻജിനീയറിങ് വിഭാഗമെത്തി അറ്റകുറ്റപ്പണി ചെയ്ത് പൂർവസ്ഥിതിയിലാക്കിയതിനു ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story