Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Dec 2018 11:37 PM GMT Updated On
date_range 13 Dec 2018 11:37 PM GMTനാട്ടുനന്മകൾ പങ്കുവെച്ച് പൈതൃകസംഗമം
text_fieldsbookmark_border
ഇരിട്ടി: നാടിെൻറ പൂർവകാല ചരിത്രം അയവിറക്കിയും നാട്ടുനന്മകൾ പങ്കുവെച്ചും നടത്തിയ പൈതൃക സംഗമം ശ്രദ്ധേയമായി. ഉളിയിൽ ഐഡിയൽ ചാരിറ്റബിൾ ട്രസ്റ്റ് സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 'ഉളിയിൽ പ്രദേശത്തിെൻറ ചരിത്രപഥത്തിലൂടെ' എന്ന പേരിൽ ഒരുക്കിയ പൈതൃകസംഗമമാണ് വേറിട്ട അനുഭവമായത്. മേഖലയിലെ നൂറോളംപേർ പങ്കെടുത്തു. ഐഡിയൽ കാമ്പസിൽ നടന്ന പരിപാടി ട്രസ്റ്റ് ചെയർമാൻ യു.പി. സിദ്ദീഖ് ഉദ്ഘാടനംചെയ്തു. ചടങ്ങിൽ ടി.കെ. മുഹമ്മദലി അധ്യക്ഷതവഹിച്ചു. വി.കെ. -----കൂട്ടു--------, കെ. അബ്ദുൽ റഷീദ്, ഡോ. പി. സലിം, പി.സി. മുനീർ മാസ്റ്റർ, കാദർ മണ്ണോറ, ബി.കെ. കാദർ, കെ.കെ. അബ്്ദുല്ല മാസ്റ്റർ, കെ.പി. മൊയ്തീൻകുട്ടി, പി. അബ്്ദുൽറഹ്മാൻ, എം.വി. കുഞ്ഞിരാമൻ മാസ്റ്റർ, കെ. പത്മിനി, എൻ.എൻ. ആബു, കേളോത്ത് മമ്മദ്് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story