ബി.എ.എൽഎൽ.ബി സെഷനൽ അസസ്​മെൻറ്​

05:05 AM
06/12/2018
കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ ബി.എ.എൽഎൽ.ബി ഡിഗ്രിയുടെ സെഷനൽ അസസ്മ​െൻറ് (ഇേൻറണൽ) ഇംപ്രൂവ്മ​െൻറ് (മേഴ്സി ചാൻസ് -2009 അഡ്മിഷൻ മുതൽ) പരീക്ഷക്കുള്ള അപേക്ഷകൾ പിഴകൂടാതെ ഡിസംബർ 18 വരെയും 160 രൂപ പിഴയോടെ 20 വരെയും സമർപ്പിക്കാം. അപേക്ഷകളും ചലാനും ഡിസംബർ 22നകം സർവകലാശാലയിൽ എത്തിക്കേണ്ടതാണ്. വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ. എം.എസ്സി മാത്തമാറ്റിക്സ് പ്രായോഗിക പരീക്ഷകൾ ഒന്നാം വർഷ എം.എസ്സി മാത്തമാറ്റിക്സ് (വിദൂര വിദ്യാഭ്യാസം) ഡിഗ്രിയുടെ (റെഗുലർ/സപ്ലിമ​െൻററി/ഇംപ്രൂവ്മ​െൻറ് -ജൂൺ 2018) പ്രാേയാഗിക പരീക്ഷകൾ ഡിസംബർ 11, 12, 13, 14 തീയതികളിൽ ഇരിട്ടി മഹാത്മാഗാന്ധി കോളജിൽ നടത്തും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്ൈസറ്റിൽ.
Loading...
COMMENTS