Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനിയന്ത്രണംവിട്ട കാർ...

നിയന്ത്രണംവിട്ട കാർ കടയിലേക്ക് പാഞ്ഞുകയറി

text_fields
bookmark_border
ഇരിക്കൂർ: ഇരിക്കൂർ ടൗണിൽ നിയന്ത്രണംവിട്ട കാർ പൂട്ടിയിട്ട കടയിലേക്ക് പാഞ്ഞുകയറി. കല്യാട് റോഡ് ജങ്ഷനിലെ സി.എൻ. സിദ്ദീഖി​െൻറ ഉടമസ്ഥതയിലുള്ള കടയിലേക്കാണ് കാർ പാഞ്ഞുകയറിയത്. കണ്ണൂരിൽനിന്ന് ഇരിക്കൂർ വഴി ഇരിട്ടിയിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപെട്ടത്. തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. ഇടിയുടെ ആഘാതത്തിൽ ഷട്ടർ തകർന്നു. ഇരിക്കൂർ പൊലീസ് സ്ഥലത്തെത്തി കാർ കസ്റ്റഡിയിലെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story