Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഡയാലിസിസ് സെൻറർ...

ഡയാലിസിസ് സെൻറർ ഉദ്ഘാടനം

text_fields
bookmark_border
കേളകം: ചുങ്കക്കുന്ന് സ​െൻറ് കമിലസ് ആശുപത്രിയില്‍ എല്ലാവിധ അത്യാധുനിക സൗകര്യങ്ങളോടും കൂടി ഡയാലിസിസ് സ​െൻററി​െൻറ ഉദ്ഘാടനം ചൊവ്വാഴ്ച മൂന്നിന് സണ്ണി ജോസഫ് എം.എൽ.എ നിര്‍വഹിക്കുമെന്ന് അധികൃതര്‍ കേളകത്ത് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. അത്യാധുനിക സൗകര്യങ്ങളോടും കൂടി മലയോര മേഖലയില്‍ ആദ്യമായാണ് ഡയാലിസിസ് സ​െൻറര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. എക്‌സ്റെ യൂനിറ്റ് ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. ശിശുരോഗ വിഭാഗം, അസ്ഥിരോഗ വിഭാഗം, ഫിസിയോതെറപ്പി മുഴുവൻ സമയവും ഡോക്‌ടറുടെ സേവനവും ഉണ്ടാകും. ഉദ്ഘാടനം അഡ്വ. സണ്ണി ജോസഫ് എം.എൽ.എ നിര്‍വഹിക്കും. സിസ്റ്റര്‍ ബിന്‍സി, സിസ്റ്റര്‍ ജസ്ലീം എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പെങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story