Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 May 2018 5:20 AM GMT Updated On
date_range 20 May 2018 5:20 AM GMTകെ.എം.സി.സി യു സമ്മേളന വാർത്തയിൽ
text_fieldsbookmark_border
സാംസ്കാരിക സമ്മേളനം തുറമുഖ, പുരാവസ്തു പുരാരേഖ വകുപ്പുമന്ത്രി കടന്നപ്പളളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി കെ.ഇ.എൻ. കുഞ്ഞഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. കരിവെളളൂർ മുരളി അധ്യക്ഷത വഹിച്ചു. ഒ.എൻ. അജിത്ത്കുമാർ സ്വാഗതവും കെ. മനോഹരൻ നന്ദിയും പറഞ്ഞു. സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ വിവിധ കലാകായിക മഝരങ്ങളിലെ വിജയികൾക്കുളള സമ്മാനദാനം മന്ത്രി കടന്നപ്പളളി രാമചന്ദ്രൻ നിർവഹിച്ചു. തദ്ദേശ ഭരണ പൊതു സർവീസ് യാഥാർഥ്യമാക്കാൻ നടപടി സ്വീകരിച്ച ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിനെ സമ്മേളനം അംഗീകരിച്ച പ്രമേയം അഭിനന്ദിച്ചു. രാത്രികേരള ഫോക്ലോർ അക്കാദമിയുടെ ഫോക്ഫ്യൂഷൻ എന്ന കലാപരിപാടി അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story