വനിത വാരാചരണം

05:35 AM
14/03/2018
കണ്ണൂർ: മയ്യിൽ തായംപൊയില്‍ സഫ്ദര്‍ ഹാശ്മി ഗ്രന്ഥാലയം വനിത വേദി കണ്ണൂര്‍ നെഹ്‌റു യുവകേന്ദ്രയുടെ സഹകരണത്തോടെ സംഘടിപ്പിച്ചു. വനിത സംഗമം ഡോ. സ്മിത പന്ന്യന്‍ ഉദ്ഘാടനം ചെയ്തു. കെ.സി. വാസന്തി അധ്യക്ഷത വഹിച്ചു. ടി.വി. ബിന്ദു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം.വി. രാധാമണി സംസാരിച്ചു. കെ.കെ. റിഷ്‌ന സ്വാഗതം പറഞ്ഞു.
Loading...
COMMENTS