വീടിനുമുകളിൽ തെങ്ങ് വീണു

05:08 AM
12/07/2018
പെരിങ്ങത്തൂർ: മഴയിൽ തോട്ടുപാലം തലക്കൽ ബാല​െൻറ വീടിന് മുകളിൽ തെങ്ങ് കടപുഴകി. ഒരു ലക്ഷത്തിൽപരം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
Loading...
COMMENTS