വെട്ടിയ കേസിൽ രണ്ടുപേർ പിടിയിൽ

05:36 AM
13/01/2018
മംഗളൂരു: സൂറത്കലിൽ ഈമാസം മൂന്നിന് മുബശിറിനെ (22) വെട്ടി പരിക്കേൽപിച്ച കേസിൽ രണ്ടുപേർ പൊലീസ് പിടിയിലായി. ദീപക് റാവു കൊല്ലപ്പെട്ടതിനെത്തുടർന്നായിരുന്നു അക്രമം. ഇതരസമുദായത്തിലെ ആരെയെങ്കിലും ആക്രമിക്കുകയായിരുന്നു ലക്ഷ്യമെന്ന് പിടിയിലായവർ പൊലീസിനോട് പറഞ്ഞു.
COMMENTS