ബസ്​യാത്രക്കിടെ സ്വർണമാല നഷ്​ടപ്പെട്ടു

05:36 AM
13/01/2018
കാസർകോട്: ബസ്യാത്രക്കിടയിൽ യുവതിയുടെ രണ്ട് പവൻ സ്വർണമാല നഷ്ടപ്പെട്ടു. നഗരത്തിലെ സ്വകാര്യസ്ഥാപനത്തിൽ അക്കൗണ്ടൻറായ ബന്തിയോട് കയ്യാർ സ്വദേശിനിയുടെ മാലയാണ് നഷ്ടപ്പെട്ടത്. ബസിറങ്ങിയ ശേഷമാണ് മാല നഷ്ടപ്പെട്ട വിവരമറിയുന്നത്. കാസർകോട് പൊലീസ് കേസെടുത്തു.
COMMENTS