വിരമുക്തിദിനാചരണം മാറ്റി

05:32 AM
10/08/2018
കണ്ണൂർ: ജില്ലയിൽ വെള്ളിയാഴ്ച നടത്താനിരുന്ന ദേശീയ വിരവിമുകത ദിനാചരണം കനത്ത മഴയെയും തുടർന്നുണ്ടായ പ്രകൃതിദുരന്തങ്ങളെയും തുടർന്ന് മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു.
Loading...
COMMENTS