ധർമസ്ഥലയിൽ ലക്ഷം ദീപോത്സവം തുടങ്ങി

05:32 AM
15/11/2017
മംഗളൂരു: ധർമസ്ഥല ദീപോത്സവത്തിന് തുടക്കമായി. അഞ്ചു ദിവസം നീളുന്ന ആഘോഷ നാളുകളിൽ വിവിധ സാംസ്കാരിക പരിപാടികൾ നടക്കും. മഞ്ചുനാഥേശ്വര ഹൈസ്കൂൾ പരിസരത്ത് 'ചരിത്രവും സംസ്കാരവും' പ്രദർശനം ഒരുക്കി.
COMMENTS