മംഗളൂരുവിൽ അഞ്ച് ഇന്ദിര കാൻറീൻ തുടങ്ങും

05:32 AM
15/11/2017
മംഗളൂരു: സംസ്ഥാന സർക്കാർ ആരംഭിച്ച ഇന്ദിര കാൻറീൻ പദ്ധതി മംഗളൂരു കോർപറേഷൻ പരിധിയിൽ അഞ്ചിടത്ത് നടപ്പാക്കുമെന്ന് മേയർ കവിത സനിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. അത്താവർ, ദേരെബയിൽ, കുഞ്ചത്തുബയിൽ, ഇഡ്യ, ഉള്ളാൾ എന്നിവിടങ്ങളിൽ ജനുവരി ഒന്നിന് പ്രവർത്തനമാരംഭിക്കും. പാവങ്ങൾക്ക് അഞ്ചു രൂപക്ക് പ്രാതലും 10 രൂപക്ക് ഊണും ലഭ്യമാക്കുന്ന പദ്ധതിയാണിത്.
COMMENTS