ശിശുദിനം

05:32 AM
15/11/2017
മംഗളൂരു: നെഹ്റു മൈതാനിയിൽ നെഹ്റു പ്രതിമക്കുമുന്നിൽ മേയർ കവിത സനിലി​െൻറ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. നഗരത്തിൽ വിവിധ സ്ഥാപനങ്ങളിലെ വിദ്യാർഥികൾ പങ്കെടുത്തു.
COMMENTS