Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസി.​പി.​എം...

സി.​പി.​എം നേ​താ​വി​െൻറ വീ​ടി​ന് നേ​രെ വി​സ​ർ​ജ്യ​മെ​റി​ഞ്ഞു

text_fields
bookmark_border
ത​ല​ശ്ശേ​രി: അ​ണ്ട​ല്ലൂ​രി​ൽ സി.​പി.​എം നേ​താ​വി​​െൻറ വീ​ടി​ന് നേ​രെ അ​ജ്ഞാ​ത​സം​ഘം വി​സ​ർ​ജ്യ​മെ​റി​ഞ്ഞു. വ്യാ​ഴാ​ഴ്​​ച പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. സി.​പി.​എം പി​ണ​റാ​യി ഏ​രി​യ ക​മ്മി​റ്റി അം​ഗ​വും സി.​ഐ.​ടി.​യു നേ​താ​വു​മാ​യ ടി. ​പ്ര​സാ​ദി​​െൻറ അ​ണ്ട​ല്ലൂ​ർ മേ​ലെ​ക്കാ​വി​ന​ടു​ത്ത പ്ര​വാ​സി വീ​ട്ടി​ന് നേ​രെ​യാ​ണ് അ​തി​ക്ര​മം ന​ട​ന്ന​ത്. വീ​ടി​ന് മു​ന്നി​ലെ മ​ത്സ്യം വ​ള​ർ​ത്തു​ന്ന കൃ​ത്രി​മ​പൊ​യ്ക വി​സ​ർ​ജ്യം​വീ​ണ് മ​ലി​ന​മാ​യി. ടി. ​പ്ര​സാ​ദി​​െൻറ പ​രാ​തി​യി​ൽ ധ​ർ​മ​ടം പൊ​ലീ​സ്​ അ​ന്വേ​ഷ​ണം ന​ട​ത്തി. സാ​മൂ​ഹി​ക​ദ്രോ​ഹി​ക​ളാ​ണ് സം​ഭ​വ​ത്തി​ന് പി​റ​കി​ലെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഈ ​സ്ഥ​ല​ത്തി​ന് ഏ​താ​നും ദൂ​ര​ത്തി​ലു​ള്ള താ​ഴെ​ക്കാ​വി​ന​ടു​ത്ത് ക​ഴി​ഞ്ഞ​ദി​വ​സം 12 വ​ള​ർ​ത്തു​പ്രാ​വു​ക​ളെ​യും ഒ​രു മു​യ​ലി​നെ​യും ക​ഴു​ത്ത് ഞെ​രി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യി​രു​ന്നു. അ​ണ്ട​ല്ലൂ​ർ താ​ഴെ​ക്കാ​വ് ചെ​ങ്കോ​ട്ട​മു​ക്കി​ലെ യു​വ​ശ​ക്തി ക്ല​ബ് പ്ര​വ​ർ​ത്ത​ക​ർ വ​ള​ർ​ത്തു​ന്ന​വ​യാ​യി​രു​ന്നു ഇ​വ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story