Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപ്ലാ​സ്​​റ്റി​ക്...

പ്ലാ​സ്​​റ്റി​ക് നി​രോ​ധ​നം: റെ​യ്ഡി​ൽ നി​രോ​ധി​ത സ​ഞ്ചി​ക​ൾ പി​ടി​ച്ചെ​ടു​ത്തു

text_fields
bookmark_border
ക​ണ്ണൂ​ർ: ജി​ല്ല​യി​ൽ സ്വ​കാ​ര്യ വ്യാ​പാ​ര​സ​മു​ച്ച​യ​ത്തി​ലെ വി​വി​ധ ഷോ​പ്പു​ക​ളി​ൽ ജി​ല്ല​ത​ല പ​രി​ശോ​ധ​നാ​സം​ഘം ഇ​ന്ന​ലെ ന​ട​ത്തി​യ റെ​യ്ഡി​ൽ 30 കി.​ഗ്രാം നോ​ൺ-​വൂ​വ​ൺ കാ​രി​ബാ​ഗു​ക​ൾ പി​ടി​ച്ചെ​ടു​ത്തു. ഏ​പ്രി​ൽ ര​ണ്ടു​മു​ത​ൽ ജി​ല്ല​യി​ൽ നി​ല​വി​ൽ വ​ന്ന പ്ലാ​സ്​​റ്റി​ക് കാ​രി​ബാ​ഗ്- ഡി​സ്​​പോ​സ​ബി​ൾ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ നി​രോ​ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ജി​ല്ല ശു​ചി​ത്വ മി​ഷ​​െൻറ നേ​തൃ​ത്വ​ത്തി​ൽ റെ​യ്ഡ് ന​ട​ത്തി​യ​ത്. ശു​ചി​ത്വ​മി​ഷ​ൻ അ​സി. കോ-​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ സു​രേ​ഷ്​ ക​സ്​​തൂ​രി, ഇ. ​പ്ര​ശാ​ന്ത്, ചി​റ​ക്ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​സി. സെ​ക്ര​ട്ട​റി എം. ​പ്ര​ദീ​പ്, ഹെ​ൽ​ത്ത് ഇ​ൻ​സ്​​പെ​ക്ട​ർ ത​മ്പാ​ൻ എ​ന്നി​വ​ർ റെ​യ്ഡി​ന് നേ​തൃ​ത്വം ന​ൽ​കി. ബു​ധ​നാ​ഴ്ച ചി​റ​ക്ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പു​തി​യ​തെ​രു മ​ഝ്യ​മാ​ർ​ക്ക​റ്റ് ഉ​ൾ​പ്പെ​ടെ പ​രി​സ​ര​ത്തെ വി​വി​ധ സ്​​ഥാ​പ​ന​ങ്ങ​ളി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ 20 കി.​ഗ്രാം കാ​രി​ബാ​ഗു​ക​ളും പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. പ്ലാ​സ്​​റ്റി​ക് കാ​രി​ബാ​ഗു​ക​ൾ നി​രോ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ തു​ണി​സ​ഞ്ചി എ​ന്ന തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തി​യാ​ണ് മാ​ർ​ക്ക​റ്റു​ക​ളി​ൽ നോ​ൺ-​വൂ​വ​ൺ കാ​രി​ബാ​ഗു​ക​ൾ വി​ൽ​ക്കു​ന്ന​ത്. റീ-​സൈ​ക്കി​ൾ​ചെ​യ്യാ​ൻ പ​റ്റാ​ത്ത​തും പ്ലാ​സ്​​റ്റി​ക് കാ​രി​ബാ​ഗി​െ​ന​ക്കാ​ളും അ​പ​ക​ട​ക​ര​മാ​യ​തു​മാ​ണ് ഇ​വ. പൊ​തു​ജ​ന​ങ്ങ​ളും വ്യാ​പാ​രി​സ​മൂ​ഹ​വും ഇവ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റും ക​ല​ക്ട​റും അ​ഭ്യ​ർ​ഥി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story