Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightആ​ർ.​എ​സ്.​എ​സ്​...

ആ​ർ.​എ​സ്.​എ​സ്​ പ്ര​വ​ർ​ത്ത​ക​െൻറ ജാ​മ്യം റ​ദ്ദാ​ക്കാ​ൻ പൊ​ലീ​സ്​ കോ​ട​തി​യെ സ​മീ​പി​ക്കും

text_fields
bookmark_border
ത​ല​ശ്ശേ​രി: ജാ​മ്യ​വ്യ​വ​സ്​​ഥ ലം​ഘി​ച്ച ആ​ർ.​എ​സ്.​എ​സ്​ പ്ര​വ​ർ​ത്ത​ക​​െൻറ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ത​ല​ശ്ശേ​രി പൊ​ലീ​സ്​ കോ​ട​തി​യെ സ​മീ​പി​ക്കും. ക​ഴി​ഞ്ഞ​ദി​വ​സം മു​ൻ​ക​രു​ത​ലെ​ന്ന നി​ല​യി​ൽ ക​സ്​​റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യും പി​ന്നീ​ട്​ വി​ട്ട​യ​ക്കു​ക​യും ചെ​യ്​​ത കി​ഴ​േ​ക്ക പാ​ല​യാ​െ​ട്ട സ​രോ​വ​ര​ത്തി​ൽ സ​നീ​ഷി​​െൻറ (32) ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ജി​ല്ല കോ​ട​തി​യെ സ​മീ​പി​ക്കാ​നാ​ണ്​ പൊ​ലീ​സ്​ ഒ​രു​ങ്ങു​ന്ന​​ത്. അ​പേ​ക്ഷ പൊ​ലീ​സ്​ അ​ടു​ത്ത​ദി​വ​സം​ത​ന്നെ ന​ൽ​കും. ജ​നു​വ​രി 17ന്​ ​രാ​വി​ലെ പ​ഠ​ന​യാ​ത്ര ക​ഴി​െ​ഞ്ഞ​ത്തി​യ ഗ​വ. ബ്ര​ണ്ണ​ൻ കോ​ള​ജ്​ വി​ദ്യാ​ർ​ഥി​ക​ളെ​യും ടൂ​ർ ഒാ​പ​റേ​റ്റ​റാ​യ അ​റി​ലി​നെ​യും ആ​ക്ര​മി​ച്ച കേ​സി​ൽ ഒ​ന്നാം പ്ര​തി​യാ​ണ്​ സ​നീ​ഷ്. ഇൗ ​കേ​സി​ൽ അ​റ​സ്​​റ്റി​ലാ​യ സ​നീ​ഷി​ന്​ ധ​ർ​മ​ടം വി​ല്ലേ​ജി​ൽ പ്ര​വേ​ശി​ക്ക​രു​തെ​ന്ന വ്യ​വ​സ്​​ഥ​യി​ലാ​ണ്​ കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്ന​ത്. ഭീ​ഷ​ണി​പ്പെ​ടു​ത്തി സ്വ​ത്ത്​ ത​ട്ടി​യെ​ടു​ത്ത കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ക്വ​േ​ട്ട​ഷ​ൻ സം​ഘ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ്​ സ​നീ​ഷി​നെ വീ​ട്ടി​ൽ​നി​ന്ന്​ പൊ​ലീ​സ്​ പി​ടി​കൂ​ടി​യ​ത്. എ​ന്നാ​ൽ, പി​ന്നീ​ട്​ വി​ട്ട​യ​ച്ചു. ബ്ര​ണ്ണ​ൻ കോ​ള​ജി​ൽ കു​ട്ടി​ക​ളെ ആ​ക്ര​മി​ച്ച സം​ഘ​ത്തി​ന്​ ക്വ​േ​ട്ട​ഷ​ൻ സം​ഘ​വു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന സൂ​ച​ന​യെ തു​ട​ർ​ന്ന്​ ന​ട​ത്തി​യ വി​ശ​ദ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ സ​നീ​ഷ്​ കോ​ട​തി​യു​ടെ ജാ​മ്യ​വ്യ​വ​സ്​​ഥ​ക്ക്​ വി​രു​ദ്ധ​മാ​യി വീ​ട്ടി​ൽ ക​ഴി​ഞ്ഞ​ത്​ ക​ണ്ടെ​ത്തി​യ​തെ​ന്നാ​ണ്​ പൊ​ലീ​സ്​ പ​റ​യു​ന്ന​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story