Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമാ​ഹി​യി​ൽ പെ​ട്രോ​ൾ...

മാ​ഹി​യി​ൽ പെ​ട്രോ​ൾ പ​മ്പ് ജീ​വ​ന​ക്കാ​ർ​ക്ക് ശ​മ്പ​ള വ​ർ​ധ​ന

text_fields
bookmark_border
മാ​ഹി: മാ​ഹി മേ​ഖ​ല​യി​ലെ പെ​ട്രോ​ൾ പ​മ്പ് ജീ​വ​ന​ക്കാ​ർ​ക്ക് 970 രൂ​പ​യു​ടെ ശ​മ്പ​ള​വ​ർ​ധ​ന. ബു​ധ​നാ​ഴ്ച മാ​ഹി ലേ​ബ​ർ ഓ​ഫി​സ​ർ കെ. ​മ​നോ​ജ് കു​മാ​റി​​െൻറ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ലാ​ണ് തീ​രു​മാ​ന​മാ​യ​ത്. പെ​ട്രോ​ൾ പ​മ്പു​ട​മ​ക​ളെ പ്ര​തി​നി​ധാ​നം ചെ​യ്​​ത്​ മാ​ഹി പെ​ട്രോ​ൾ പ​മ്പ് ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ പി.​എ​ൻ. ഗ​ണേ​ശ​ൻ, സെ​ക്ര​ട്ട​റി സു​ജി​ത്ത്, മാ​ഹി വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ചെ​യ​ർ​മാ​ൻ കെ.​കെ. അ​നി​ൽ​കു​മാ​ർ, ധ​നീ​ഷ്, പ്ര​ഭാ​ക​ര​ൻ, തൊ​ഴി​ലാ​ളി യൂ​നി​യ​നു​ക​ൾ​ക്കു​വേ​ണ്ടി എ. ​പ്രേ​മ​രാ​ജ​ൻ, ടി. ​സു​രേ​ന്ദ്ര​ൻ, പി.​സി. പ്ര​കാ​ശ​ൻ (സി.​ഐ.​ടി.​യു), കെ. ​മോ​ഹ​ന​ൻ (ഐ.​എ​ൻ.​ടി.​യു.​സി), എ. ​ശ്രീ​ജി​ത്ത് (ബി.​എം.​എ​സ്) എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. ഏ​പ്രി​ൽ മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന വ​ർ​ധ​ന മാ​ഹി മേ​ഖ​ല​യി​ലെ 16ഒാ​ളം പ​മ്പു​ക​ളി​ലെ 300ലേ​റെ ജീ​വ​ന​ക്കാ​ർ​ക്ക് ല​ഭി​ക്കും.യൂ​നി​യ​ൻ നേ​താ​ക്ക​ൾ ഉ​ന്ന​യി​ച്ച മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ അ​ടു​ത്ത മാ​സം ചേ​രു​ന്ന യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്യാ​മെ​ന്നും പ​മ്പ്​ ഉ​ട​മ​ക​ൾ ഉ​റ​പ്പു​ന​ൽ​കി​യ​താ​യി നേ​താ​ക്ക​ൾ അ​റി​യി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story