Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവീ​ട്ടി​ല്‍...

വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി ആ​ക്ര​മ​ണം

text_fields
bookmark_border
മ​ഞ്ചേ​ശ്വ​രം: വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി​യ സം​ഘം വീട്ടുകാരെ ആ​ക്ര​മിച്ച്​ യു​വ​തി​യു​ടെ സ്വ​ര്‍ണ​മാ​ല ത​ട്ടി​പ്പ​റി​ച്ച​താ​യി പ​രാ​തി. കു​ഞ്ച​ത്തൂ​ര്‍ പ​ദ​വി​ലെ ഇ​ബ്രാ​ഹീം (52), മ​ക​ന്‍ നി​സാ​ർ, മ​രു​മ​ക​ള്‍ സെ​റീ​ന എ​ന്നി​വ​ര്‍ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. സെ​റീ​ന​യു​ടെ ക​ഴു​ത്തി​ലു​ണ്ടാ​യി​രു​ന്ന ഒ​ന്നേ​കാ​ല്‍ പ​വ​ന്‍ തൂ​ക്ക​മു​ള്ള സ്വ​ര്‍ണ​മാ​ല​യാ​ണ് ത​ട്ടി​പ്പ​റി​ച്ച​ത്.കു​ഞ്ച​ത്തൂ​ർ പ​ദ​വി​ലെ മ​സ്ജി​ദ് ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റാ​യി​രു​ന്നു ഇ​ബ്രാ​ഹീം. ഒ​രു​വ​ർ​ഷം​മു​മ്പ് ഇ​വി​ടെ ന​ട​ന്ന വാ​ക്​​ത​ർ​ക്ക​ത്തി​ൽ ഒ​രു​സം​ഘം പ​ള്ളി​ക്കു​നേ​രെ ക​ല്ലേ​റ് ന​ട​ത്തു​ക​യും സം​ഭ​വ​ത്തി​ൽ മ​ഞ്ചേ​ശ്വ​രം പൊ​ലീ​സ് കേ​സെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഈ ​കേ​സ് പി​ൻ​വ​ലി​ക്കാ​ൻ പ്ര​തി​ക​ൾ സ​മ്മ​ർ​ദം​ചെ​ലു​ത്തി​യി​രു​ന്ന​താ​യി ഇ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ന്നാ​ൽ, ഇ​തി​ന്​ ഇ​ബ്രാ​ഹീം ത​യാ​റാ​യി​ല്ല. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ ഒ​രു​മ​ണി​യോ​ടെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി​യ 20 അം​ഗ സം​ഘ​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന്​ ഇ​ബ്രാ​ഹീം പ​റ​ഞ്ഞു. മ​സ്ജി​ദി​ന്​ ക​ല്ലെ​റി​ഞ്ഞ കേ​സ് പി​ൻ​വ​ലി​ക്കാ​ത്ത വൈ​രാ​ഗ്യ​ത്തി​ലാ​ണ്​ സം​ഘം എ​ത്തി​യ​തെ​ന്നും പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story