Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jun 2017 8:52 AM GMT Updated On
date_range 30 Jun 2017 8:52 AM GMTശുചീകരണപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി വൈദ്യുതി തൊഴിലാളികള്‍
text_fieldsbookmark_border
കാഞ്ഞങ്ങാട്: സംസ്ഥാന ഗവണ്‍മെൻറിെൻറ സമ്പൂര്‍ണ ശുചീകരണ കാമ്പയിെൻറ ഭാഗമായി കെ.എസ്.ഇ.ബി വര്‍ക്കേഴ്സ് അസോസിയേഷന് (സി.ഐ.ടി.യു) കാഞ്ഞങ്ങാട് ഡിവിഷന് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ല ആയുര്‍വേദ ആശുപത്രി പരിസരം ശുചീകരിച്ചു. പടന്നക്കാട് ആയുര്‍വേദ ആശുപത്രി പരിസരത്ത് സി.ഐ.ടി.യു ജില്ല പ്രസിഡൻറ് കെ. ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ഒ.പി. പത്മനാഭന് അധ്യക്ഷത വഹിച്ചു. ചീഫ് മെഡിക്കല്‍ ഓഫിസര്‍ സുഷമ, ഡോ. വേണു, ഡോ. വിനയകൃഷ്ണന്‍, ഡോ. ലീന, വര്‍ക്കേഴ്സ് അസോസിയേഷന് സംസ്ഥാന ജോ. സെക്രട്ടറി വി. ജനാര്ദനന്, കെ. ശശിധരന്, കെ. പ്രഭാകരന് എന്നിവര്‍ സംസാരിച്ചു. പടം: kseb cleaning കെ.എസ്.ഇ.ബി വര്‍ക്കേഴ്സ് അസോസിയേഷന് (സി.ഐ.ടി.യു) കാഞ്ഞങ്ങാട് ഡിവിഷന് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ല ആയുര്‍വേദ ആശുപത്രി പരിസരശുചീകരണം സി.ഐ.ടി.യു ജില്ല പ്രസിഡൻറ് കെ. ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story