Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jun 2017 8:47 AM GMT Updated On
date_range 2017-06-30T14:17:58+05:30600 വൈന്ഷാപ്പുകള് പൂട്ടും
text_fieldsമംഗളൂരു: ദക്ഷിണ കന്നട, ഉഡുപ്പി ജില്ലകളില്‍ ദേശീയ, സംസ്ഥാന പാതയോരങ്ങളില്‍ സുപ്രീംകോടതി നിര്‍ദേശിച്ച ദൂരപരിധിക്കകത്ത് പ്രവർത്തിക്കുന്ന 600 വൈന്ഷാപ്പുകൾ വെള്ളിയാഴ്ച രാത്രിയോടെ പൂട്ടും. 365 മദ്യഷാപ്പുകളും അടയും. സുപ്രീംകോടതിവിധി പാലിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ നല്കിയ അന്തിമ അവധി ഇന്നാണ് അവസാനിക്കുന്നത്.
Next Story