Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jun 2017 8:45 AM GMT Updated On
date_range 2017-06-30T14:15:59+05:30തരിശുഭൂമിയിൽ നെൽകൃഷിയിറക്കി
text_fieldsഉരുവച്ചാൽ: പ്രണവം സെൻറര്‍ ഫോര്‍ ഹ്യൂമൻ റിസോഴ്‌സ് െഡവലപ്മെൻറ് എന്ന കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ . കാഞ്ഞിലേരിയിലെ ഒരേക്കര്‍ വയലിലാണ് കൃഷിയിറക്കി. മാലൂര്‍ പഞ്ചായത്ത് പ്രസിഡൻറ് പി. അശോകന്‍ ഞാറുനട്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ എ. ജയരാജന്‍, കെ. സുധീഷ് എന്നിവർ പങ്കെടുത്തു. കാഞ്ഞിലേരിയിലെ നാട്ടുകാരും ഞാറുനടലിൽ പങ്കാളികളായി.
Next Story