Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jun 2017 8:45 AM GMT Updated On
date_range 30 Jun 2017 8:45 AM GMTകളഞ്ഞുകിട്ടിയ പണമടങ്ങിയ ബാഗ് ഉടമയെ കണ്ടെത്തി നൽകി
text_fieldsbookmark_border
പിലാത്തറ: കളഞ്ഞുകിട്ടിയ സ്വർണാഭരണങ്ങളും പണവുമടങ്ങിയ ബാഗ് യുവാവ് ഉടമക്ക് തിരിച്ചുനൽകി. പിലാത്തറ സഫിയ ഇലക്ട്രിക്കൽസിലെ ഹനീഫ് പുഴക്കലിനാണ് ബാഗ് കളഞ്ഞുകിട്ടിയത്. വിളയാങ്കോട്ടെ സി.കെ. നാരായണിയമ്മയുേടതായിരുന്നു ബാഗ്. ബാങ്കിലേക്കുള്ള യാത്രക്കിടെ ഓട്ടോയിൽനിന്ന് ഇറങ്ങുേമ്പാഴാണ് ബാഗ് കളഞ്ഞുപോയത്. ഹനീഫ് എസ്.ബി.ഐ മാനേജറുടെയും ഓട്ടോഡ്രൈവറുടെയും സാന്നിധ്യത്തിൽ ബാഗ് നാരായണിയമ്മക്ക് തിരിച്ചുനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story