Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jun 2017 8:44 AM GMT Updated On
date_range 30 Jun 2017 8:44 AM GMTഎന്‍ഡോവ്മെൻറ് വിതരണം
text_fieldsbookmark_border
പയ്യന്നൂർ: കടന്നപ്പള്ളി ജി.എച്ച്.എസ്.എസ് സ്കൂളിൽ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി. ദിവ്യ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ഇ.പി. ബാലകൃഷ്ണന് അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം കെ. മോഹനൻ, പി.ടി.എ പ്രസിഡൻറ് കെ.കെ. സുരേഷ് എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പൽ ഡോ. ഷണ്മുഖദാസ് സ്വാഗതവും പ്രധാനാധ്യാപകൻ എം. മോഹനന് നന്ദിയും പറഞ്ഞു. പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷകളില്‍ ഉന്നതവിജയം നേടിയ കുട്ടികളെ അനുമോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story