Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jun 2017 8:42 AM GMT Updated On
date_range 2017-06-30T14:12:25+05:30പകർച്ചപ്പനി പ്രതിരോധം: മണ്ഡലതല യോഗം
text_fieldsപയ്യന്നൂർ: പകർച്ചപ്പനി തടയുന്നതിനായി പയ്യന്നൂർ മണ്ഡലത്തിൽ കൈക്കൊണ്ട ശുചീകരണ-രോഗപ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികൾ, ആരോഗ്യ ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം ജൂലൈ ഒന്നിന് ഉച്ച രണ്ടിന് പയ്യന്നൂർ നഗരസഭ കോൺഫറൻസ് ഹാളിൽ ചേരുമെന്ന് സി. കൃഷ്ണൻ എം.എൽ.എ അറിയിച്ചു.
Next Story